Edu News

Plus One Admission Date Extended

ഒന്നാം വർഷ ഹയർസെക്കണ്ടറി (+1) പ്രവേശനത്തിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2021 സെപ്തംബർ 3 വൈകിട്ട് 5 മണിയിൽ നിന്നും 2021 സെപ്തംബർ 8 വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പുതുക്കിയ സമയവിവരം

അപേക്ഷ സമർപ്പണം: ഓഗസ്റ്റ് 24 മുതൽ (24/08/2021)
അപേക്ഷ നൽകാനുള്ള അവസാന തീയതി: സെപ്റ്റംബർ 8 (08/09/2021)
ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 13 (13/09/2021)
ആദ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 22 (22/09/2021)
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി : ഒക്ടോബർ 18 (18/10/2021)

പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ താഴെ നൽകിയിരിക്കുന്നു.

ഏങ്ങനെയാണ് ഓൺലൈനായി അപേക്ഷ നൽകേണ്ടതെന്ന് വിശദമായി അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ നൽകേണ്ട website.




SSLC Revaluation Results Published

SSLC Revaluation ഫലം പ്രഖ്യാപിച്ചു.
SSLC Revaluation റിസൾട്ട് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



Plus Two Results Published

ഈ വർഷത്തെ (2021) +2 പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

Plus Two Individual റിസൾട്ട് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Plus Two School Wise റിസൾട്ട് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ (2021) SSLC പരീക്ഷാ ഫലം ജൂലൈ 14 (14/07/2021) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. വിജയ ശതമാനം - 99.47%.

SSLC Individual റിസൾട്ട് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
SSLC School Wise റിസൾട്ട് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വർഷത്തെ SSLC പരീക്ഷയുടെ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



ഗൂഗിളുമായി ചേർന്ന് ഓൺലൈൻ ക്ലാസ്റൂം പ്ലാറ്റ്ഫോം ഒരുക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി - (ഗൂഗിൾ വർക്ക്സ് ഫോർ എഡ്യൂക്കേഷൻ) പ്ലാറ്റ്ഫോം ഒരുക്കുന്നത് സംബന്ധിച്ച സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്കുചെയ്യുക.

Circular (click here)




Post a Comment

1 Comments

Comment Cheyyuuu... We love Comments...