അധ്യാപക ദിന പ്രസംഗം
വീണ്ടുമൊരു അധ്യാപക ദിനം എത്തുകയായി. ഈ അധ്യാപക ദിനത്തിൽ നമുക്ക് അവരെ ഓർമ്മിക്കാം, അവർക്കുവേണ്ടി ഒരു ദിവസം മാറ്റിവെക്കാം. കോവിഡ് എന്ന ഈ മഹാമാരി ഇല്ലായിരുന്നുവെങ്കിൽ അദ്ധ്യാപകദിനം എല്ലാ സ്കൂളുകളിലും ഒരു ആഘോഷം ആകേണ്ടതായിരുന്നു. എങ്കിലും പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അധ്യാപകർക്കും വിദ്യാർഥികൾക്കു വേണ്ടി നിരവധി പരിപാടികൾ ഇപ്പോഴും നടക്കുന്നുണ്ട്. കുട്ടികൾക്ക് ഉപകാരപ്രദമായ അധ്യാപക ദിനവുമായ ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രസംഗം ആണ് ചുവടെ നൽകിയിരിക്കുന്നത്. അധ്യാപക ദിന പ്രസംഗത്തിനു വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അധ്യാപക ദിന പ്രസംഗം (click here)
Label : Teachers Day Speech in Malayalam | Teachers Day Speech Malayalm | Adyapaka Dina Prasanagam
0 Comments
Comment Cheyyuuu... We love Comments...