Ozone Day Speech in Malayalam

ഓസോണ്‍ ദിന പ്രസംഗം

ഓസോണ്‍ ദിന പ്രസംഗം

വീണ്ടുമൊരു ഓസോണ്‍ ദിനം എത്തുകയായി. പ്രകൃതിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയേയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിനാണ് എല്ലാ വർഷവും ഓസോൺ ദിനം ആചരിക്കുന്നത്. ഈ ഓസോൺ ദിനത്തിൽ കുട്ടികൾക്ക് ഉപകാരപ്രദമായ ഓസോണ്‍ ദിനവുമായ ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രസംഗം ആണ് ചുവടെ നൽകിയിരിക്കുന്നത്. ഓസോണ്‍ ദിന പ്രസംഗത്തിനു വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഓസോണ്‍ ദിന പ്രസംഗം (click here)



Label : Ozone Day Speech in Malayalam | Ozone Speech Malayalam | Ozone Dina Prasanagam

Post a Comment

0 Comments