കേരളപ്പിറവി ദിന പ്രസംഗം
വീണ്ടുമൊരു കേരളപ്പിറവി ദിനം എത്തുകയായി. കോവിഡ് എന്ന ഈ മഹാമാരി ഇല്ലായിരുന്നുവെങ്കിൽ കേരളപ്പിറവി ദിനം എല്ലാ സ്കൂളുകളിലും ഒരു ആഘോഷം ആകേണ്ടതായിരുന്നു. എങ്കിലും പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അധ്യാപകർക്കും വിദ്യാർഥികൾക്കു വേണ്ടി നിരവധി പരിപാടികൾ ഇപ്പോഴും നടക്കുന്നുണ്ട്. കുട്ടികൾക്ക് ഉപകാരപ്രദമായ കേരളപ്പിറവി ദിനവുമായ ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രസംഗം ആണ് ചുവടെ നൽകിയിരിക്കുന്നത്. കേരളപ്പിറവി ദിന പ്രസംഗത്തിനു വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളപ്പിറവി ദിന പ്രസംഗം (click here)
Label : Kerala Piravi Day Speech in Malayalam | Keralapiravi Speech Malayalm | Keralappiravi Dina Prasanagam
0 Comments
Comment Cheyyuuu... We love Comments...