Gandhi Jayanti Speech in Malayalam

ഗാന്ധി ജയന്തി ദിന പ്രസംഗം

ഗാന്ധി ജയന്തി പ്രസംഗം

വീണ്ടുമൊരു ഗാന്ധിജയന്തി ദിനം എത്തുകയായി. കോവിഡ് എന്ന ഈ മഹാമാരി ഇല്ലായിരുന്നുവെങ്കിൽ ഗാന്ധിജയന്തി ദിനം എല്ലാ സ്കൂളുകളിലും ഒരു ആഘോഷം ആകേണ്ടതായിരുന്നു. എങ്കിലും പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അധ്യാപകർക്കും വിദ്യാർഥികൾക്കു വേണ്ടി നിരവധി പരിപാടികൾ ഇപ്പോഴും നടക്കുന്നുണ്ട്. കുട്ടികൾക്ക് ഉപകാരപ്രദമായ ഗാന്ധി ജയന്തി ദിനവുമായ ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രസംഗം ആണ് ചുവടെ നൽകിയിരിക്കുന്നത്. ഗാന്ധി ജയന്തി ദിന പ്രസംഗത്തിനു വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഗാന്ധിജയന്തി ദിന പ്രസംഗം (click here)



Label : Gandhi Jayanti Speech in Malayalam | Mahatma Gandhi Speech Malayalm | Gandhi Jayanti Dina Prasanagam

Post a Comment

0 Comments