കോഴിയും കിഴവിയും
എസ്.എസ്.എൽ.സി മലയാളം അടിസ്ഥാനപാഠാവലിയിലെ 'നിലാവ് പെയ്യുന്ന നാട്ടുവഴികൾ' എന്ന യൂണിറ്റിലെ “കോഴിയും കിഴവിയും” എന്ന കഥയുടെ ആശയം.
കോഴിയും കിഴവിയും
പരസ്പരസ്നേഹത്തിൽ കഴിഞ്ഞിരുന്ന രണ്ട് ഗ്രാമീണ കടംബങ്ങളുടെ കഥയാണിത്. ഒരു കൈയബദ്ധത്തിൽ ഒരു കോഴി ചത്തു എന്നതിന്റെ പേരിൽ മർക്കോസിന്റെയും മത്തായിയുടെയും കുടുംബബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നു. എന്നാൽ അയൽബന്ധം കെട്ടുറപ്പുള്ളതാകണമെന്നാഗ്രഹിക്കുന്ന മത്തായിയുടെ അമ്മയുടെ അവസരോചിതമായ ഇടപെടലിലൂടെ മർക്കോസ് രക്ഷപ്പെടുന്നു.
0 Comments
Comment Cheyyuuu... We love Comments...